Tuesday, 1 October 2013

Janmabandhangal

ചില സൗഹ്ര്ദങ്ങൾ അങ്ങനെ ആണ്‌ .എത്ര പിരിഞ്ഞാലും  വീണ്ടും കൂടി ചേരും .ദൈവനിയോഗം പോലെ .
മീരക്കും ഉണ്ടു  ഒരുപാടു മിത്രങ്ങൾ . കാലത്തിന്റെ കുത്തോഴുക്കിൽ  ഒലിച്ചു പോകുന്ന  കുറെ ബന്ധങ്ങൾ .





അന്നും  ഇന്നും  കൂടെ ഉള്ളവർ  2 പേർ മാത്രം . ഓർമ ഉള്ള നാൾ മുതൽ സ്നേഹത്തിന്റെ വലയം  തീർത്തവർ .
പ്രിയ കൂട്ടുകാരി , നിന്റെ ഈ ജന്മദിനത്തിൽ ഒരായിരം സ്നേഹാശംസകൾ !!!!
ഈ ആത്മബന്ധം എത്ര കാതങ്ങൾ അകലെ ആണെകിലും പിരിയാതെ ഇരിക്കട്ടെ  :)
                                             

 സ്നേഹത്തോടെ  മീര ..




 

No comments:

Post a Comment