Sunday, 29 September 2013

Marranu poya oru pranayam

               മീര കരയുകായിരുന്നു. സന്ദേശം അവളെ അത്രേ ഏറെ വേദനിപിച്ചു. "നമ്മള് അന്ന് നന്നായി സ്നേഹിച്ചിരുന്നില്ലേ? പിന്നെ നീ എന്തേ പെട്ടന്നു പിരിഞ്ഞു പോയി? "

  പ്രണയത്തിന്റെ നാളുകള് അവള്ക് ഒരിയ്കലും ഉണ്ടാകില എന്നു ഉള്ള തീരുമാനം തെറ്റായിരുന്നുവോ ?
അല്ലെങ്കിലും തന്റെ ഒരു തീരുമാനവും  ശെരി ആയിരുനില്ലല്ലോ..

സന്ദേശത്തിലേക്ക് നോക്കി അവള് ഇരുന്നു.അതിനു  എന്തു മറുപടി പറയണം എന്നു അവള്കു അറിയില്ലരുന്നു. ഇങ്ങനെ ഒരു ചോദ്യം അവള് ഒരിക്കലും പ്രതീക്ഷിച്ചില്ല. 10 വര്ഷങ്ങള്ക്ക് ശേഷം ഉള്ള ചോദ്യം.

"അതെനമ്മള്‍  പ്രണയിച്ചിരുന്നു ."

"പിന്നെ എന്തുകൊണ്ട് നമ്മള് പിരിഞ്ഞു?"

"അറിയില്ലകണ്ണാ. ഒരു ദിവസം ഞാന് നിന്നോട് പറഞ്ഞു ..നമ്മുക് പിരിയാം എന്നു . പിന്നെ നീ ഒരിയ്കലും എന്നെ വിളിച്ചില്ല"

"മീരകു ഓര് ഉണ്ടോ ദിവസങ്ങള് .."

        മീര ഓര്ക്കുകായിരുന്നു. അവന്റെ കണ്ണുകള് അവളോടൂ കഥകള് പറഞ്ഞ നാളുകള്. കണ്ണുകളില് നോക്കി ഒരിക്കലും ഞാന്‍ നിന്നെ സ്നേഹികില്ല എന്നു പറയാന് അവള്ക്ക് കഴിഞ്ഞിരുനില്ല. പക്ഷേ എന്തിനു അവന് സ്നേഹികുന്നു എന്നും മനസിലയീല്ല.

കണ്ണന് എന്നും മീരക്കൊരു അപരീചിതന് ആയിരുന്നു. ഒരു  സുഹൃത്ത്  ആണ് അവളോട്‌  പറഞ്ഞതു ," കണ്ണന് നിന്നെ സ്നെഹിക്കുനു." അതു ഒരു ഞെട്ടല് ആയിരുന്നു.

എന്തിനു എന്നെ  സ്നേഹികണം ..??ഒരിക്കലെ  പോലും  ഞാ അവനോടു  സംസാരിച്ചിട്ടില്ല ..”
പിന്നെ  എപ്പോഴും  അവന്റെ  കണ്ണുകള  അവളെ  അലസോരപെടുതിയിരുന്നു ..അവളുടെ  കൂടുകാരി  ചോദിച്ചു ,” എന്തിനു  കണ്ണ നിന്നെ  തിരഞ്ഞെടുത്തു ?” ,..”അറിയില്ല  പ്രിയ ,ചിലപ്പോലെ തമാശക്ക്  ആയിരിക്കും .സ്കൂല   അല്ലെ ”.
കണ്ണാടിയിലെ തന്റെ പ്രതിബിംബതോടും അവള്  അതേ ചോദ്യം ചോദിച്ചു ..ഉത്തരം ഇല്ലാത്ത ചോദ്യം .

എങ്കിലും  കണ്ണന് അറിഞ്ഞു,”മീര  നിന്നെ  സ്നേഹിക്കുന്നു ”.
അവര്  എന്നും  കണ്ടുമുട്ടിയിടും   അവള് ഒന്നും  ചോദിച്ചില്ല ..അവന് തന്റെ  സ്നേഹത്തെ  പറ്റി  ഒന്നും  പറഞ്ഞും  ഇല്ല .. “

ഇപ്പോ  വര്ഷങ്ങള്ക്  ശേഷം  കണ്ണന്  ചോദിക്കുന്നു ,” മീര , നീ  എന്തിനു  എന്നെ  വിട്ടു  പോയി ?”
എനിക്ക്  അറിയില്ല  കണ്ണാ .എനിക്ക്  നിന്നെ  പേടി  ആയിരുന്നു .എല്ലാം  ഒരു   തമാശ  എന്ന്  ഞാന കരുതി .”
ഒന്നും  തമാശ  ആയിരുനില്ല  കുട്ടി . ഒരു  വര്ഷത്തില   കൂടുതല   ഞാ  നിന്നെ  സ്നേഹിച്ചിരുന്നു  . തുറന്നു പറഞ്ഞാല   നിന്നെ  എനിക്ക്  നഷ്ടപെടുമോ  എന്ന്  പോലും  ഞാ  ഭയന്ന് ..

എപ്പോഴും  നിന്നെ  കാണുവാ  ഞാന ഓരോ  കാരണങ്ങൾ  ഉണ്ടാക്കി ..എനിക്ക്  മീരയെ  പറ്റി  എല്ലാം  
അറിയാമാരുന്നു .നിന്റെ  മനസ്  ഒഴിച്ച്

മീര ,ഇനി  ഒരിക  കൂടി    ദിനങ്ങള   ഞാ  തിരികെ  ആഗ്രഹികുന്നു ..എങ്കില   ഞാ  നിന്നെ  ഒരികലും പോകുവാ  അനുവദികില്ല”.
കണ്ണുനീര  അടരുന്നത്  മീര  അറിഞ്ഞില്ല ..ഇത്രത്തോളം  നീ  എന്നെ  സ്നേഹിച്ചിരുന്നോ ?
കണ്ണാ  ,എന്തിനു  നീ  എന്നെ  തിരഞ്ഞെടുത്തു ?.

  നിമിഷം  കണ്ണനെ  കാണുവാ   സ്നേഹത്തി തല ചായികുവാന്  മീര  ആഗ്രഹിച്ചു .
  സ്നേഹം  നിഷേധിച്ചു   കൃഷ്ണ  ഞാ എന്തിനു  വേണ്ടി   അലഞ്ഞു ?

അവളുടെ  മനസ്സി ആ കവിത  മാത്രമായിരുന്നു ;

അടരുവാന  വയ്യ നിന് ഹൃദയത്തില  നിന്നനിക്ക്
ഏതു സ്വര്ഗം  വിളിച്ചാലും 
ഉരുകി നിന്നു ആതമാവിന ആഴാങ്ങളില് വീണു 
പൊളിയുമ്പോല് ആണെന്റെ  സ്വപ്നം 
നിന്നില അലിയുന്നതേ ..നിത്യ സത്യം !!  !! ”.


No comments:

Post a Comment